May 6, 2026

വിവിധ സ്കൂളുകളിലേക്ക് അധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ കൈതക്കൊല്ലി ജിഎൽപി സ്കൂളിൽ പ്രൈമറി സ്കൂൾ അധ്യാപകന്റെ
ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് വൈകിട്ട്  മൂന്നിന്  നടത്തും.
മാനന്തവാടി ∙ മക്കിമല ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവിലേക്കുളള കൂടിക്കാഴ്ച
30ന് ഉച്ചക്ക് രണ്ടിന്  നടത്തും.
മാനന്തവാടി ∙ എടപ്പെട്ടി ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവിലേക്കുളള
കൂടിക്കാഴ്ച 30ന് രാവിലെ 11  നടത്തും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *