വിവിധ സ്കൂളുകളിലേക്ക് അധ്യാപക നിയമനം
മാനന്തവാടി ∙ കൈതക്കൊല്ലി ജിഎൽപി സ്കൂളിൽ പ്രൈമറി സ്കൂൾ അധ്യാപകന്റെ
ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് വൈകിട്ട് മൂന്നിന് നടത്തും.
മാനന്തവാടി ∙ മക്കിമല ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവിലേക്കുളള കൂടിക്കാഴ്ച
30ന് ഉച്ചക്ക് രണ്ടിന് നടത്തും.
മാനന്തവാടി ∙ എടപ്പെട്ടി ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവിലേക്കുളള
കൂടിക്കാഴ്ച 30ന് രാവിലെ 11 നടത്തും





Leave a Reply