May 30, 2026

കേരളം വിധവകളുടെ സംസ്ഥനം ആകാൻ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു.പി.വി. ജോർജ്

0
IMG-20180529-WA0053
By ന്യൂസ് വയനാട് ബ്യൂറോ

കൊലപാതകവും  ലോക്കപ്പ് മർദ്ദനവും മൂലം ജനങ്ങളെ നിശബ്ദനാക്കി അധിപത്യം നേടാൻ സി.പി.എം ശ്രമിക്കുന്നു എന്നും കാർഷിക മേഖലയിലെ പ്രതിസന്ധി കണാതെ അഞ്ച് ഇരിട്ടി നികുതി വർദ്ദിപ്പിച്ച നടപടി പിൻവലിക്കത്ത പക്ഷം ജീവിതം ദുസ്സഹമാക്കുമ്പോൾ പെതു ജനകീയ പ്രക്ഷേഭങ്ങൾ ഉയർന്നു വരുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോർജ് ആഭിപ്രായപ്പെട്ടു. തിരുനെല്ലി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വില്ലേജ് ഒഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.തിരുനെല്ലി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്   പദ്മനാഭൻ  അദ്ധ്യഷത വഹിച്ചു. കെ.ജി.രാമകൃഷ്ണൻ ,ദിനേഷൻ കൊട്ടിയോം, ശശി തോൽപ്പെട്ടി, ഷംസിർ അരണപ്പാറ, രാധ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *