August 10, 2026

കേരളത്തെ കൊലക്കളമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു: പി.കെ. ജയലക്ഷ്മി.

0
IMG-20180529-WA0033
By ന്യൂസ് വയനാട് ബ്യൂറോ
കേരളത്തെ കൊലക്കളമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണന്ന്  പി.കെ. ജയലക്ഷ്മി.
അന്യായമായ ഭൂ നികുതി വർദ്ധനവിനെതിരെ   കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റി പനമരം വില്ലേജ്  ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു    എ. ഐ. സി. സി. അംഗം പി.കെ ജയലഷ്മി .. ജനങ്ങളുടെ കാര്യത്തിൽ ഒട്ടും താൽപ്പര്യമില്ലാത്തതിനാലാണ് ഏകാധിപതികളെപ്പോലെ  ജനദ്രോഹ നടപടികൾ ആവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *