സി എച്ച് സെന്റർലൈഫ് മെമ്പർഷിപ്പ് വിതരണം തുടങ്ങി.
മാനന്തവാടി: സി എച്ച് സെൻറർ പ്രവർത്തനം സജീവമാക്കുവാനും മെമ്പർഷിപ്പ് കാമ്പയിൻ നടത്തുവാനും മാനന്തവാടി മുനിസിപ്പൽ മുസ്ലിം ലീഗ് സി.എച്ച് സെന്റർ കമ്മറ്റി യോഗം തീരുമാനിച്ചു
സി എച്ച് സെന്റർ ജില്ലാ ചെയർമാൻ പയന്തോത്ത് മൂസ്സഹാജി ഉൽഘാടനം ചെയ്തു. കടവത്ത് ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ റസ്സാഖ് കൽപ്പറ്റ സി കുഞ്ഞബ്ദുള്ള ഹുസൈൻ കുഴി നിലം ഉസ്മാൻ മഞ്ചേരി ഹംസ പിലാക്കാവ് മൊയ്തൂതൂട്ടി കുഴി നിലം റഹീസ് മാനന്തവാടി പി എച്ച് സലീം മൊയ്തു തലപ്പുഴ പ്രസംഗിച്ചുപി വിഎസ് മുസ്സ സ്വാഗതം പറഞ്ഞു
ഭാരവാഹികളായി സി കുഞ്ഞബ്ദുള്ള (ചെയർമാൻ) പി വി എസ് മൂസ്സ (ജന: കൺവീനർ )കടവത്ത് ഷറഫുദ്ദീൻ (ട്രഷറർ) മൊയ്തൂട്ടികുഴി നിലം .ഹംസ പിലാക്കാവ് (വൈ: ചെയർമാൻ) ഹുസ്സയിൻ കുഴി നിലം റഹീസ് മാനന്തവാടി പി എച്ച്സലീം (ജോ: കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply