April 28, 2024

മാനന്തവാടി ഹിൽ ബ്ളുംസ് സ്ക്കൂളിന് 100 ശതമാനം വിജയം

0
Img 20180529 Wa0050
.

 മാനന്തവാടിി:   സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഹിൽ ബ്ലൂംസ് സ്കൂളിന് നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ 32 വിദ്യാർത്ഥികളിൽ  15 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. 485 (97%)മാർക്കോടെ നിസ്മയ റോസ് ജോസ് ഒന്നാം സ്ഥാനവും 481 (96.2%) മാർക്കോടെ അർജുൻ മാർട്ടിൻ രണ്ടാം സ്ഥാനവും 480 (96 %) മാർക്കോടെ കെൻ ജൂവൽ ജോർജ് മൂന്നാം സ്ഥാനവും നേടി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെൻറും പി റ്റി എ യും  അനുമോദിച്ചു.മാനേജർ ജോർജ് ജോസഫ്, പ്രിൻസിപ്പൽ സീറ്റാ ജോസ്, പി റ്റി എ പ്രസിഡണ്ട്  വിനു സന്തോഷ്, ജിസി ജോർജ്, സുരേഷ് പി എ, മനോഹരി എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *