May 22, 2026

വെള്ളമുണ്ടയിൽ അധ്യാപക സംരക്ഷണ സമിതി രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട എ യു പി സ്കൂളിൽ അധ്യാപകർക്ക് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായികൊണ്ടിരിക്കുന്ന പ്രയാസകരമായ അനുഭവങ്ങൾക്കും പ്രശ്നങ്ങൾക്കുമെതിരെ അധ്യാപകർക്ക് പൂർണ്ണ സംരക്ഷണം നൽകുന്നതിനു വേണ്ടി ജനകീയമായ അധ്യാപക സംരക്ഷണ സമിതി രൂപീകരിച്ചു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻറ് ആൻഡ്രൂസ് ജോസഫ് അധ്യക്ഷം വഹിച്ചു. ചിന്നമ്മ ജോസ്, ടി.കെ മമ്മുട്ടി, റെജി പുന്നോലിൽ ,ഷാജി ജേക്കബ്ബ്, എം.ജെ ചാക്കോ, കെ.കെ ജേ യി, കെ പി എസ് ടി എ നേതാക്കളായ സുരേഷ് ബാബു വാള ൽ, എം.വി രാജൻ, എബ്രഹാം കെ മാത്യു, എൻ എം വർക്കി ,ജോസ് മാത്യു, ത്രേസ്യാമ്മ ജോർജ്, ജോയി കെ.കെ, ലബീബ് എന്നിവർ സംസാരിച്ചു.ചെയർമാനായി ഷാജി ജേക്കബ്ബിനെയും കൺവീനറായി റെജി പുന്നോലിനെയും തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *