September 3, 2026

ജില്ലാതല ഉദ്ഘാടനം മാറ്റി.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കലക്ടറുടെ ഉത്തരവിനെ
തുടർന്ന് നാളെ  തവിഞ്ഞാൽ പഞ്ചായത്ത് ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന
പച്ചക്കറി വിത്ത് വിതരണ ജില്ലാതല ഉദ്ഘാടന പരിപാടി മാറ്റിവെച്ചതായി  കൃഷി
ഓഫിസർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *