May 5, 2024

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി 2.13 കോടി രൂപ അനുവദിച്ചു

0
വയനാട് വന്യജീവി സങ്കേതത്തിലെ ചെട്ട്യാലത്തൂര്‍ സെറ്റില്‍മെന്റില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലെ 48  ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡുവായ 2,13,00,000 രൂപ അനുവദിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ധനകാര്യവകുപ്പ് 13.50 കോടി രൂപയാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് ജൂണ്‍ 2 ന് നിക്ഷേപിച്ചിരുന്നത്. ഇതില്‍ നിന്നാണ് 48 കുടുംബങ്ങള്‍ക്കുള്ള രൂപയുടെ ചെക്ക് ജില്ലാ  കളക്ടര്‍ എസ്.സുഹാസ് കൈമാറിയത്. ഇതോടെ 86 ഗുണഭേക്താക്കള്‍ക്ക് 3.36 കേടി രൂപ ഇതിനകം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *