കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പഠനോപകരണങ്ങൾ സമാഹരിച്ചു.
മാനന്തവാടി: വായനാ വാരാഘോഷത്തിന്റെ ഭാഗമായി കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പഠനോപകരണങ്ങൾ സമാഹരിച്ചു.
വായനാ വാരാഘോഷത്തിന്റെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പഠനോപകരണങ്ങൾ സമാഹരിച്ച് ഇല്ലാത്ത കുട്ടിക്കൾക്ക് നല്കുന്നതാണ് പദ്ധതി .വായനദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുന്നുണ്ട്. സ്കൂൾ ലീഡർ ഷെഫീദ ഷെറിൻ പ്രധാന അധ്യാപിക മോളി ജോസഫിന് പoനോപകരണങ്ങൾ നല്കി സമാഹരണം ഉദ്ഘാടനം ചെയ്തു.





Leave a Reply