May 22, 2026

കുറുവ ദ്വീപിൽ താൽകാലിക ജീവനക്കാരെ പിരിച്ചു വിടുന്നത് ഹൈകോടതി സ്റ്റേ ചെയ്തു.

0
IMG-20180618-WA0292
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:: കുറുവ ദ്വീപിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടനുളള മാനന്തവാടി   നഗരസഭ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തു.
ആറ്  വർഷം മുമ്പ് നിയമിച്ച അഞ്ച്    വനിത ജീവനാക്കാരെയാണ്  പുറത്തക്കുന്നതിന്   മാനന്തവാടി നഗരസഭ കുടുംബശ്രീ  നടപടി സ്വീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *