June 13, 2026

വെള്ളമുണ്ട പബ്ളിക് ലൈബ്രറിയിൽ ദ്വിദിന ബാലവേദി പഠന ക്യാമ്പ് സംഘടിപിച്ചു.

0
IMG-20180623-WA0203
By ന്യൂസ് വയനാട് ബ്യൂറോ
പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ ബാലവേദി ദ്വിദിന പഠന ക്യാമ്പ് പി.ടി സുഗതൻ (വൈസ് പ്രസിഡണ്ട് ' താലൂക്ക് ലൈബ്രറി കൗൺസിൽ മാനന്തവാടി ഉദ്ഘാടനം ചെയ്തു.എം.മണികണ്ഠൻ സ്വാഗതം ചെയ്തു.പ്രസിഡണ്ട് എം.മുരളീധരൻ അധ്യക്ഷനായിരുന്നു പി.ടി സുഭാഷ് 'വി.എ ദേവകി (ജില്ലാ ലൈബ്രറി കൗൺസിൽ അംഗം) മിഥുൻ .പി . എന്നിവർ പ്രസംഗിച്ചു.എം.ചന്ദ്രൻ മാസ്റ്റർ ,'എ.ജിൽസ്,' എ രാജഗോപാൽ എന്നിവർ വിവിധ സെഷൻ ക്ലാസ് നടത്തി തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വർണ്ണശബളമായ റാലി നടത്തി. എം.നാരായണൻ.എം.സുധാകരൻ ടി.അസീസ് എന്നിവർ നേതൃത്വം നൽകി.എം.മോഹനകൃഷ്ണൻ നന്ദി പറഞ്ഞു. തുടർന്ന് എ.ഇ.  സതീഷ് ബാബുവിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് മത്സരം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *