May 2, 2024

സിനിമ നിർമാതാവും ബിജെപി വയനാട് ജി്ല്ലാ കമ്മിറ്റി അംഗവുമായ ഗോപി മണാശ്ശേരി (വി. പി .ഗോപി നായർ (72) നിര്യാതനായി.

0
സിനിമ നിർമാതാവ് ഗോപി മണാശ്ശേരി 
കല്‍പ്പറ്റ:സിനിമ നിർമാതാവും  ബിജെപി വയനാട് ജില്ല കമ്മിറ്റി അംഗവുമായ ഗോപി മണാശ്ശേരി  (വി. പി .ഗോപി നായർ 72)  അന്തരിച്ചു. കോഴിക്കോട്  എൻഎസ്എസ് താലൂക് പ്രസിഡണ്ട്   ജനസംഘം ബത്തേരി മണ്ഡലം  പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:   എ. പി .ഗീത ഭായ് ,മക്കൾ അഡ്വ .എ. പി .  ജ്യോതിഷ് ,(സുപ്രീംകോടതി ) ഡോ. എ .പി അനീഷ് ,മരുമക്കൾ:  അഡ്വ .ശ്രീജ ,ഡോ  സവിത , സംസ്കാരം ഇന്ന് രാവിലെ 10  മണിക്ക് മണിയംഗോഡ്  -നെടുങ്ങോട്‌ ജ്യോതി നിവാസ്  വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *