May 3, 2024

ആദ്യകാല ഫോട്ടോഗ്രാഫറും മാനന്തവാടി തലശേരി റോഡിലെ ലോയൽ സ്റ്റുഡിയോ ഉടമയുമായ ജോസ് മടുക്കയിൽ (82) നിര്യാതനായി

0
Mty Jose 4
മാനന്തവാടി ∙: ആദ്യകാല ഫോട്ടോഗ്രാഫറും  തലശേരി റോഡിലെ ലോയൽ സ്റ്റുഡിയോ
ഉടമയുമായ  ജോസ് മടുക്കയിൽ (82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച  ഉച്ചക്ക്
12ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സുനിൽ
(എയർ കമാന്റർ, മൈസൂരു), സുഭാഷ് (കൊച്ചി), സുദീപ് (ലോയൽ സ്റ്റുഡിയോ),സുജ
(മണി മൂളി),സ്വപ്ന (ജപ്പാൻ), സുൻസുൻ (കോയമ്പത്തൂർ). മരുമക്കൾ:
സുജ(മൈസൂരു), റീന (കൊച്ചി), ശാലിനി, സജി, ഷെർലക്ക്(ജപ്പാൻ),
പ്രിയ(കോയമ്പത്തൂർ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *