April 28, 2026

റിപ്പൺ സമന്വയം സാംസ്കാരിക വേദി ബഷീർ അനുസ്മരണം നടത്തി

0
IMG-20180706-WA0059
By ന്യൂസ് വയനാട് ബ്യൂറോ
 റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം ബാല വേദി പ്രവർത്തനങ്ങളുടെ ഭാഗമായി റിപ്പൺ ഗവൺമെന്റ് ഹൈസ്‌കൂളുമായി ചേർന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി കവിയും എഴുത്തുകാരനുമായ  ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട്   മുഹമ്മദ്, പ്രധാന അദ്ധ്യാപകൻ  അബ്ദുൾ റസാഖ്, അധ്യാപകരായ   അലങ്കാർ, ജുമീന,ഗ്രന്ഥശാല പ്രവർത്തകരായ കദീജ പി വി, അസ്മിന പി, അഷറഫ് അലി  കെ, മുഹമ്മദ് സുഹൈൽ എന്നിവർ ആശംസകൾ അർപ്പിച്ചു 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *