April 28, 2026

ഇമ്മിണി ബല്യ ഒന്ന്” ബഷീർ അനുസ്മരണം നടത്തി.

0
IMG-20180705-WA0058
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: വെെക്കം മുഹമ്മദ്  ബഷീറിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ് മലയാളം കൂട്ടായ്മ "ഇമ്മിണി ബല്യ ഒന്ന്" എന്ന പേരിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. അധ്യാപകൻ കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. ജെ. വർഗ്ഗീസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജിലിൻ ജോയി, പി.കെ. ഫായിദ എന്നിവർ സംസാരിച്ചു. കെ.എ. അഭിജിത്ത് സ്വാഗതവും അമൃതജ്യോതി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *