September 3, 2026

വീണ് കിട്ടിയ സ്വർണ്ണം തിരിച്ചു നൽകി ഓട്ടോ ഡ്രൈവർമാർ മാതൃകയായി

0
IMG-20180706-WA0053
By ന്യൂസ് വയനാട് ബ്യൂറോ
വീണ് കിട്ടിയ സ്വർണ്ണം തിരിച്ചു നൽകി ഓട്ടോ ഡ്രൈവർമാർ മാതൃകയായി .താഴെ അരപ്പറ്റയിലെ ഓട്ടോ ഷമീർ ,. ജമാൽ എന്നീ ഡ്രൈവർമാരാണ് കളഞ് കിട്ടിയ സ്വർണ്ണമാല തിരിച്ചു നൽകിയത് .വിംസ് ആശുപത്രി ജീവനക്കാരിയുടെ സ്വർണ്ണമാല യാണ് ഇവർക്ക് കളഞ് കിട്ടിയത്  ആളെ തിരഞ്ഞ് പിടിച്ച് തിരിച്ച് കൊടുത്താണ് ഇവർ മാതൃകയായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *