Latest News കനത്ത മഴ: റവന്യൂ വകുപ്പുദ്യോഗസ്ഥർക്ക് കലക്ടറുടെ ജാഗ്രതാ നിർദ്ദേശം. July 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ മുതലായവർ ജില്ലാ കലക്റ്ററുടെ അനുമതിയില്ലാതെ ഹെഡ് ക്വാർട്ടർ വിട്ട് പോകരുതെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. Post navigation Previous: ഉമ്മറിനും ഫാത്തിമക്കും നാട് കണ്ണീരോടെ വിട നൽകി: അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾNext: ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി Also read Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Latest News News Wayanad ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply