October 4, 2026

ഇന്നും നാളെയും ചിലയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത.

0
By ന്യൂസ് വയനാട് ബ്യൂറോ
കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ജൂലായ് 9 മുതൽ  ജൂലായ്  10 വരെ ശക്തമായതോ (7 മുതൽ 11 cm, 24 മണിക്കൂറിൽ), അതിശക്തമായതോ (12  മുതൽ 20  cm, 24 മണിക്കൂറിൽ ) ആയ മഴക്കും, ജൂലായ് 11 മുതൽ ജൂലായ് 12 വരെ ചില സ്ഥലങ്ങളിൽ ശക്തമായതോ (7 മുതൽ 11 cm, 24 മണിക്കൂറിൽ)  ഒന്നോ രണ്ടോ സ്ഥലങ്ങളിൽ അതിശക്തമായതോ (12 മുതൽ 20  cm, 24 മണിക്കൂറിൽ) ആയ മഴക്കും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *