October 29, 2026

ഇലക്ട്രോണിക് വോട്ടിംഗ് രീതിയിൽ കൊമ്മയാട് സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്.

0
IMG-20180709-WA0076
By ന്യൂസ് വയനാട് ബ്യൂറോ
നവീന രീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.
കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഇലക്ട്രാണിക് വോട്ടിംഗ് മെഷീൻ കമ്പ്യൂട്ടറിൽ സജ്ജീകരിച്ച് തെരഞ്ഞെടുപ്പ് നടത്തി. കുട്ടികളിൽ ജനാധിപത്യ ബോധം വളരുന്നതിനും പുതിയ തിരഞ്ഞെടുപ് സംവിധാനങ്ങൾ പരിചയപെടുത്തുന്നതിനും ലക്ഷ്യം വച്ചാണ് പുതിയ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് ഓഫീസേഴ്സ് ബൂത്ത് ഏജന്റ്സ് തുടങ്ങി എല്ലാ മേഖലകളിലും വിദ്യാർത്ഥികൾ തന്നെയാണ് നേതൃത്വം വഹിച്ചത്. തിരഞ്ഞെടുപ്പ് പൂർണമായും നല്ല അനുഭവമായിരുന്നു എന്ന് പ്രിസൈഡിംഗ് ഓഫീസറായിരുന്ന സഞ്ജയ് പിജെ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *