July 14, 2026

കാവുംമന്ദം തരിയോട് നോർത്ത് പത്ര ഏജന്റ് കാരക്കാട്ട് കെ.ജെ. പീറ്റർ (കുട്ടിച്ചേട്ടൻ- 75) നിര്യാതനായി.

0
11wd50-1
By ന്യൂസ് വയനാട് ബ്യൂറോ
കെ.ജെ. പീറ്റർ
കൽപ്പറ്റ:
കാവുംമന്ദം  തരിയോട് നോർത്ത്  പത്ര ഏജന്റ് കാരക്കാട്ട് കെ.ജെ. പീറ്റർ (കുട്ടിച്ചേട്ടൻ- 75) നിര്യാതനായി. പരേതരായ ജോണിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: സൗമേൽ, ചാക്കോ, മേരി, പരേതനായ പൗലോസ്. ശവസംസ്കാരം ബുധനാഴ്ച മൂന്നിന് മീനങ്ങാടി പെന്തക്കോസ്ത് പള്ളി സെമിത്തേരിയിൽ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *