July 14, 2026

ജർമ്മൻ ഷെപ്പേർഡിന്റെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പശുവിനെയും കടിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ജർമ്മൻ ഷെപ്പേർഡിന്റെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്.
കാവുവയൽ വീരേന്ദ്രകുമാറിന്റെ ഭാര്യയായ നമിതക്കാണ് വീട്ടിൽ തുണി അലക്കുമ്പോൾ അയൽവാസിയായ അമ്മിണിയുടെ വളർത്തുനായ (ജർമ്മൻ.ഷെപ്പ്) ആക്രമിച്ചത്.    രണ്ടു കൈയും കടിച്ചു പറിക്കുകയും മറ്റു ശരീര ഭാഗങ്ങളിൽ പരുക്കേൽപ്പിക്കുകയും ചെയ്തു. കുടാതെ ഒരു പശുവിനെയും കടിച്ചു .ഇതറിഞ്ഞ ഉടമസ്ഥർ നായയെ തല്ലിക്കൊന്നു .നമിത ഇപ്പോൾ കൈനാട്ടി ഗവ. ഹോസ്പിറ്റലിൽ ചികിൽസയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *