May 5, 2024

മാനന്തവാടി വാളാട് മണ്ടപത്തിൽ സ്കറിയ (കുഞ്ഞച്ചൻ79) നിര്യാതനായി.

0
Mty Skariya 11
മാനന്തവാടി :വാളാട് മണ്ടപത്തിൽ സ്കറിയ (കുഞ്ഞച്ചൻ79) നിര്യാതനായി.
സംസ്ക്കാരം  വ്യാഴാഴ്ച   രാവിലെ   11ന് വാളാട്  വലിയകൊല്ലി  ഇൻഫന്റ് ജീസസ്
പളളിയിൽ.
ഭാര്യ: ഏലിക്കുട്ടി. മക്കൾ: സാന്റി ബെന്നി ( ട്യൂട്ടർ മാർ സ്ലീബാ നഴ്സിങ്
കോളജ് പാല) സിസ്റ്റർ സോഫി ( ആരാധന മഠം ഉള്ളനാട്), സിസ്റ്റർ റോസ്മി (ആരാധന
മഠം കൂത്താട്ടുകുളം) സോജി, സജി (അധ്യാപകൻ, എംടി ഡിഎം എച്ച്എസ്എസ്
തൊണ്ടർനാട്). സജി ചേന്നാട്ട്, സോജിയ വടക്കേൽ, മരുമക്കൾ: പരേതനായ ബെന്നി
ഞാവള്ളി പുത്തൻപുരയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *