May 3, 2024

അഞ്ച് കുന്ന് മുതിര ഉസ്മാൻ മറിയം ദമ്പതികളുടെ മകൾ ജദീറഷെറിൻ (12)നിര്യാതയായി.

0
Img 20180715 Wa0087
മാനന്തവാടി: അഞ്ച് കുന്ന് മുതിരഉസ്മാൻ മറിയം ദമ്പതികളുടെ മകൾ ജദീറഷെറിൻ (12).നിര്യാതയായി,
തലച്ചോറിലെ അണുബാധ മൂലംഅസുഖ ബാധിതയായി ചികിത്സയിലായിരുന്ന ജദീറ ഷെറിൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വെച്ചാണ് മരണപ്പെട്ടത്
പനമരം ജിഎച്ച്എസ്എസ് വിദ്യാത്ഥിനിയാണ് സഹോദരൻമാർ ജുനൈദ് .ജാബിർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *