October 29, 2026

ഹാജിമാര്‍ക്ക് വെള്ളമുണ്ടയിൽ യാത്രയയപ്പ് നല്‍കി.

0
IMG-20180715-WA0078
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട; പഞ്ചായത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി യോഗം യാത്രയയപ്പ് നല്‍കി.പ്രസിഡണ്ട്  സി.പി.മൊയ്തു ഹാജി അദ്ധ്യക്ഷത  വഹിച്ചു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്  കെ.സി. മായിന്‍ഹാജി യോഗം ഉല്‍ഘാടനം ചെയ്തു.മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്  നിസ്സാര്‍ അഹമ്മത്, ജന:സെക്രട്ടറി. പി.കെ.അസ്മത്ത്, പി.എ.ആലി ഹാജി, കെ.എം.അബ്ദുള്ള ഹാജി, ഗഫൂര്‍ വാരാമ്പറ്റ, ആറങ്ങാടന്‍ മോയി, പി.എ.മുജീബ്, പി.സി.ഇബ്രാഹിം ഹാജി, സി.സി.അന്ത്രു ഹാജി, കൊടുവേരി അമ്മത്, ഉസ് മാന്‍ പള്ളിയാല്‍, ആ വഹാജി, കെ.കെ.സി.മൈമൂന തുടങ്ങിയവര്‍ സംബന്ധിച്ചു. പി.കെ.അമീന്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *