September 6, 2026

നാളെ മുതല്‍ വയനാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പതിവു പോലെ പ്രവര്‍ത്തിക്കുന്നതാണ്.

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ കഴിഞ്ഞ 12 ദിവസത്തോളമായി തുടര്‍ന്നിരുന്ന കനത്ത മഴയ്ക്ക് കുറവ് വന്നിട്ടുള്ള സാഹചര്യത്തില്‍ നാളെ മുതല്‍ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പതിവു പോലെ പ്രവര്‍ത്തിക്കുന്നതാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗക്കാര്‍ക്ക് ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള സാഹചര്യമുണ്ടെന്ന് ഹെഡ് മാസ്റ്റര്‍, പ്രിന്‍സിപ്പലിന് ഉറപ്പുണ്ടെങ്കില്‍  ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ നടത്താവുന്നതാണ്.
(ഒപ്പ്)
ജില്ല കലക്ടര്‍, വയനാട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *