August 14, 2026

കെ.പി.എസ്.ടി.എ യുടെ വയനാട് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

0
IMG-20180715-WA0081
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 
അമ്പലവയൽ:കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ  ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് എൻ.ഡി.അപ്പച്ചൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി.എസ് ഗിരീഷ് കുമാർ ,സംസ്ഥാന ട്രഷറർ സന്തോഷ് കുമാർ, ടോമി ജോസഫ്, ദേവസ്യ കുടിലിൽ, സീതാ വിജയൻ ,ബാലസുബ്രഹ്മണ്യൻ, സിറിൾ ജോസ്, അമൽ ജോയ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *