August 11, 2026

ഇരട്ട കൊലപാതകം: 23-ന് വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിൽ ഹർത്താൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
: തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ തിങ്കളാഴ്ച 23.7.18 ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ  യു ഡി എഫ് ഹർത്താൽ.തൊണ്ടർനാട്  പന്ത്രണ്ടാം മൈൽ പൂരിഞ്ഞിയിലെ നവദമ്പതിമാരുടെ കൊലപാതകരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.
 പൂരിഞ്ഞിയിൽ ചേർന്ന UDFയോഗത്തിലാണ് തീരുമാനം .കൊലപാതകം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലിസിന് സാദിക്കാത്തത്തിക്കഞ്ഞ അനാസ്ഥയാണ് എന്ന് യോഗം ഉൽഘാനം ചെയ്ത മുസ്ലിം ലീഗ് ജില്ല സെക്കറട്ടറി കെ.കെ. അഹ്മത് ഹാജി അഭിപ്രായപ്പെട്ടു… .മുൻ മന്ത്രി പി.കെ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു… പൂരിഞ്ഞിയിലും. പരിസര പ്രദേഷങ്ങളിലും ജനങ്ങൾ ഭീതിയിലാണ്..ഈ അടുത്ത കാലത്തായി തൊങ്ങർ നാട് പഞ്ചായത്തിലെ വിവിധ പ്രദേഷങ്ങളിൽ നടന്ന കേസുകളൊന്നും തെളിയിക്കപ്പെടാതെ കിടക്കുകയാണ്.ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി വേണമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.. മുൻ മന്ത്രി പി.കെ.. ജയലക്ഷമി, സി.പി.. മൊയ്തു ഹാജി,. പ്രമോദ് മാസ്റ്റർ, പി.കെ. അമീൻ, അബ്ദുള്ള കേളോത്ത്, അസ്ഹർ പുവൻ, ചിന്നമ്മ ജോസ്, അമ്മദ് ഹാജി മെബർ, തെല്ലോൻ അമ്മദ് ഹാജി, തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *