April 29, 2026

ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 കോട്ടയത്ത് നിന്ന്  പുൽപ്പള്ളി   പെരിക്കല്ലൂരിലേക്ക്  വരികയായിരുന്ന സോണിയ ബസ് ഡ്രൈവർ  കോട്ടയം കളത്തിൽപടി കാർത്തികപ്പള്ളി മധു (48) വാണ്  കുഴഞ്ഞ് വീണ് മരിച്ചത്. കോട്ടയ്ക്കലിന് സമീപം പുത്തനതാണിയിൽ  ബസ് എത്തിയപ്പോൾ ദേഹാസ്ത്യത്തെ  തുടർന്ന് ബസ് ഹാൻഡ് ബ്രയ്ക്ക് ഇട്ട് നിർത്തി.  കട തിണ്ണയിൽ വിയർത്ത് കിടന്നപ്പോൾ കണ്ടക്ടർ രാജേഷ് അടുത്തുള്ള കോട്ടയ്ക്കൽ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരം നാളെ (21 – 7 – 2018) ന് 11 മണിക്ക് കോട്ടയം സ്വർഗ്ഗീയ വിരുന്ന് സഭാംഗം സെമിത്തേരിയിൽ. 
ഭാര്യ:   ഷേർളി
മക്കൾ:    ജിക്കുമോൾ (എടപ്പാൾ ഹോസ്പിറ്റൽ), എഡു (ജിസാറ്റ് പുതുപ്പള്ളി)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *