May 17, 2024

രാമായണ പാരായണ മത്സരവും, പ്രശ്നോത്തരിയും ആഗസ്റ്റ് 5-ന് വള്ളിയൂർക്കാവിൽ

0
രാമായണ പാരായണ മത്സരവും, പ്രശ്നോത്തരിയും.       ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ദേവസ്വത്തിന്റെയും, മാത്യ സമിതിയുടെയും ആഭിമുഖ്യത്തിൽ രാമായണ പാരായണ മത്സരവും, പ്രശ്നോത്തരിയും ആഗസ്റ്റ് 5 ന് ഞായറാഴ്ച ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ്‌ 1ന് ബുധനാഴ്ചയ്ക്ക് മുൻപായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് . ഫോൺ നമ്പർ- 9048192465,9744123O87 , 9847078487
' O4935240 O84
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *