April 29, 2026

വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം രാമായണ പാരായണം ആരംഭിച്ചു.

0
IMG-20180720-WA0129
By ന്യൂസ് വയനാട് ബ്യൂറോ
ശ്രീ വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം രാമായണ പാരായണം ആരംഭിച്ചു.      ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ രാമായണ പാരായണം േക്ഷത്രം ട്രസ്റ്റി ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.ദിവസവും രാവിലെ 09:30 മുതൽ ക്ഷേത്രത്തിൽ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ വി നാരായണൻ നമ്പൂതിരി , നഗരസഭ കൗൺസിലർ ശ്രീലത കേശവൻ ,മാതൃസമിതി ഭാരവാഹികളായ ഇവി. വനജാക്ഷി ടീച്ചർ., പുഷ്പ ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *