April 29, 2026

റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് യൂത്ത് ലീഗ് .

0
IMG-20180720-WA0131
By ന്യൂസ് വയനാട് ബ്യൂറോ

  വെള്ളമുണ്ട പടിഞ്ഞാറത്തറ റോഡിൽ ആലഞ്ചേരി മുതൽ മാങ്ങോട് പള്ളി വരെയുള്ള റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് യൂത്ത് ലീഗ് സിറ്റി ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.റോഡിന്റെ വലത് വശത്തായി നിരവധി വീടുകളും പള്ളിയും മദ്രസയും ഉണ്ട്. ടൂറിസ്റ്റ് വാഹനങ്ങൾ നിരവധി കടന്ന് പോകുന്ന റോഡിന് മതിയായ സംരക്ഷണ ഭിത്തിയില്ലാത്തത് അപകട സാധ്യത കൂടും എന്നും യോഗം കുറ്റപ്പെടുത്തി. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അസീസ് വെള്ളമുണ്ട, റാഷിദ് എ.റഹ്മാൻ പി. യൂസഫ് ,ഷിഹാബ്.,സുബൈർ.,ഹാരിസ്,.റഷീദ്.സിറാജ് തുടങ്ങിയവർ സംബദ്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *