April 29, 2026

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം എം.പി.നൗഷാദ് സ്ഥാനം രാജിവെച്ചു.

0
IMG-20180720-WA0147
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം എം.പി.നൗഷാദ് സ്ഥാനം രാജിവെച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച നൗഷാദിന്‍റെ പിന്തുണയോടെയാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എല്‍ ഡി എഫ് ഭരിക്കുന്നത്. പതിനാറംഗ  ഭരണ സമിതിയിൽ നൗഷാദിന്റെ പിന്തുണയോടെ എൽ.ഡി..എഫിന് എട്ടും യു..ഡി.എഫിന് ഏഴും ബി.ജെ.പി.ക്ക് ഒരു സീറ്റുമാണുള്ളത്.  രണ്ടര വർഷക്കാലത്തെ പ്രസിഡന്‍റ് സ്ഥാനം  പിന്തുണക്ക് വാഗ്ദാനം ചെയ്തിരുന്നതായി പറയപ്പെടുന്നുണ്ട്. സി.പി.എം. ആവശ്യപ്പെട്ടതു പ്രകാരമാണ് രാജിയെന്ന് നൗഷാദ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *