August 12, 2026

വൈത്തിരി താലൂക്കിലെ റേഷന്‍ പരാതികള്‍ അറിയിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്കിലെ റേഷന്‍ വിതരണം സംബന്ധിച്ച പരാതി, റേഷന്‍കാര്‍ഡ്
സംബന്ധമായ അന്വേഷണങ്ങള്‍ എന്നിവയ്ക്ക് കല്‍പ്പറ്റ മുനിസിപ്പാലിറ്റി, കണിയാമ്പറ്റ,
മുട്ടില്‍ പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ 9188527850 നമ്പറിലും, വൈത്തിരി, മേപ്പാടി,
മൂപ്പൈനാട് പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ 9188527851 നമ്പറിലും, പൊഴുതന,
തരിയോട്, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍
9188527849 നമ്പറുകളിലും ബന്ധപ്പെടണം. കൂടാതെ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ
ഓഫീസറെ 9188527506 നമ്പറിലും താലൂക്ക് സപ്ലൈ ഓഫീസറെ 9188527405 നമ്പറിലും
ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *