August 14, 2026

വി.കെ.നാരായണന്‍ നായരുടെ ചരമദിനം അനുസ്മരണദിനമായി ആചരിച്ചു.

0
IMG_20180721_111020
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി സ്ഥാപകനും രക്ഷാധികാരിയും
വെള്ളമുണ്ട എ യു പി സ്കൂള്‍ മാനേജരും,പ്രധാനാധ്യാപകനും ആയിരുന്ന വി.കെ.നാരായണന്‍ നായരുടെ ചരമദിനം അനുസ്മരണദിനമായി ആചരിച്ചു. എം.ചന്ദ്രന്‍മാസ്റ്റര്‍  അനുസ്മരണപ്രഭാഷണം നടത്തി. പി.ജെ.ആന്‍റണി,മംഗലശ്ശേരി മാധവന്‍മാസ്റ്റര്‍,പി.ടി.സുഗതന്‍മാസ്റ്റര്‍,എം.ജെ.പോള്‍,അഡ്വ.എം.വേണുഗോപാല്‍,പി.സൂപ്പി,പ്രേമരാജ്ചെറുകര തുടങ്ങി  നിരവധി പേര്‍ പരിപാടിയില്‍  സംസാരിച്ചു.ലൈബ്രറി പ്രസിഡന്‍റ്  എം.മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.രാജഗോപാല്‍ സ്വാഗതവും ,എം.മണികണ്ഠന്‍ നന്ദിയും പറഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *