August 13, 2026

നവോദയ പ്രവേശനഫലം

0
By ന്യൂസ് വയനാട് ബ്യൂറോ
എസ്.സി എസ്.ടി. മോണിറ്ററിങ് കമ്മിറ്റി
ജൂലൈ 23ന് നടത്താനിരുന്ന ജില്ലാതല എസ്.സി എസ്.ടി. മോണിറ്ററിങ് കമ്മിറ്റി അവലോകനയോഗം 27ന് രാവിലെ 11ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പരീക്ഷാ പരിശീലനം സീറ്റ് ഒഴിവ്
അമൃദിന്റെ കല്‍പ്പറ്റ,മാനന്തവാടി സെന്ററുകളില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്  മത്സരപരീക്ഷാ പരിശീലനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളള ബിരുദധാരികളായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത,ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 30 നകം കല്‍പ്പറ്റ അമൃദില്‍ അപേക്ഷ സമര്‍പ്പിക്കണം. 
 നവോദയ പ്രവേശനഫലം
  ലക്കിടി ജവഹര്‍ നവോദയ വിദ്യാലയം ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പറുകള്‍ : 11140009,11140011,11140031,11140032,11140060,11140062,11140071,11140078,11140079,11140094.വിദ്യാര്‍ത്ഥികള്‍ പ്രവേശനഫോം പൂരിപ്പിച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍. 04936 256688

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *