June 13, 2026

ഹജ്ജാജിമാർക്ക് യാത്രയപ്പ് നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി
ഈ വർഷം ഹജ്ജ്ന് പോവുന്ന ഹജ്ജാജിമാർക്ക് യാത്രയപ്പ്  നൽകുന്നു. ജൂലൈ 24ന് ചൊവ്വാഴ്ച മൂന്ന് മണിക്ക് നാലാംമൈൽ ജെ പി ഹാളിൽ  യാത്രയയപ്പ് സമ്മേളനം  നടക്കും. 
എം സി മായിൻഹാജി
കെ കെ അഹമ്മദ് ഹാജി
റാഷിദ് ഗസ്സാലി  എന്നിവരും ജില്ലാ മണ്ഡലം നേതാക്കളും  പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *