June 13, 2026

കർഷക കടാശ്വാസത്തിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ കര്‍ഷകര്‍ 2014 മാര്‍ച്ച് 31 വരെയും മറ്റു ജില്ലകളിലെ കര്‍ഷകര്‍ 2011 ഒക്‌ടോബര്‍ 31 വരെയും സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുളളതും കുടിശ്ശിക ആയതുമായ കടങ്ങള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.  നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്.  അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, മുഖ്യ ഉപജീവന മാര്‍ഗ്ഗം കൃഷിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ കൂടി സമര്‍പ്പിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *