June 10, 2026

റോഡ് സുരക്ഷ ബിൽ പ്രതിഷേധ പ്രകടനവും മാർച്ചും നടത്തി

0
03-2
By ന്യൂസ് വയനാട് ബ്യൂറോ

           

കൽപ്പറ്റ .റോഡ് സുരക്ഷ ബിൽ രാജ്യസഭയിൽ പാസാക്കി മേട്ടോർ വ്യവസായ മേഖലയെ തകർക്കുന്ന നരേന്ദ്ര മോദി സർക്കാറിന്റെ നയങ്ങൾക്കെതിരെയും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും മോട്ടോർ സംരക്ഷണ സമിതിയുടെ നേXrത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും കേന്ദ്ര സർക്കാർ സ്ഥാപനമായ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും നടത്തി. കെ സുഗതൻ ഉദ്ഘാടനം ചെയ്യ്തു.ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. സാലിറാട്ടക്കൊല്ലി ,റഫീഖ് ,ഷൗക്കത്ത് ,മുബാറക് ,ഗീരീഷ് ,അസ്ലം ,അസീസ് ,ഉണ്ണി ,അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *