Latest News സാന്നിധ്യമുറപ്പിച്ച് മാവോയിസ്റ്റുകൾ: തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലന്ന് പത്രക്കുറിപ്പ് July 26, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട്ടിൽ തങ്ങളുടെ സാന്നിധ്യം ഉണ്ടന്ന് സ്ഥിരീകരിച്ച് മാവോയിസ്റ്റ് നേതാവ് അജിതയുടെ പത്രക്കുറിപ്പ്.മേപ്പാടി കള്ളാടിയിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിട്ടല്ലന്നുമുള്ള പത്രക്കുറിപ്പ് വയനാട് പ്രസ്സ് ക്ലബ്ബിലാണ് എത്തിച്ചത്. Post navigation Previous: ഹിന്ദു ഐക്യവേദി പ്രവർത്തകർ മാതൃഭൂമി പത്രം കത്തിച്ചു.Next: റോഡ് കുളമായിട്ടും അധികൃതർക്ക് അനക്കമില്ല:28 മുതൽ മാനന്തവാടി താലൂക്കിൽ സ്വകാര്യ ബസുകൾ ഓടില്ല. Also read Latest News News Wayanad ഗ്ലോബൽ മാതൃവേദി എക്സലൻസ് അവാർഡ് മാനന്തവാടി രൂപതയ്ക്ക് October 4, 2026 0 Latest News News Wayanad വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു October 4, 2026 0 Latest News News Wayanad പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply