April 28, 2026

ഹിന്ദു ഐക്യവേദി പ്രവർത്തകർ മാതൃഭൂമി പത്രം കത്തിച്ചു.

0
IMG-20180726-WA0123
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: ഹിന്ദു ഐക്യവേദി മാതൃഭൂമി പത്രം കത്തിച്ച് പ്രതിഷേധിച്ചു  .  തോൽപെട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്താണ്, 200 ഓളം പത്രം കത്തിച്ച് പ്രതിഷേധിച്ചത് ഹിന്ദുക്കളുടെ ഭാര്യമാർ ക്ഷേത്രത്തിലെ പൂജാരികളെ വണങ്ങാനും ലൈംഗിക വേഴ്ച്ച നടത്താനാണന്ന മാതൃഭൂമിയിൽ വന്ന ലേഖനത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. ഹിന്ദു ദേവൻമാർക്കെതിരെയും ദേവതകൾക്കുമെതിരെ ചില എഴുത്തുകാരുടെ ഭ്രാന്തൻ സമി പ നം അംഗീകരിക്കാൻ കഴിയില്ലന്നാണ് പ്രതിഷേധക്കാർ മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കാനും കമ്മിറ്റി തീരുമാനിച്ചു .ബുദ്ധിജീവികളിൽ വിഡ്ഢികളായ  ചില എഴുത്തുകാരാണ് വർഗ്ഗിയത ശ്രഷ്ടിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ശ്രീധരൻ പറഞ്ഞു. എഴുത്ത് തുടരാൻ മുഖ്യമന്ത്രി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയല്ല ഭൂരിപക്ഷം ഹിന്ദുക്കളുടെ തലവനെന്നും പ്രകാശൻ പറഞ്ഞു. ഹിന്ദുക്കൾക്ക് നേരെയുള്ള അവഹേളനം ചോദ്യം ചെയ്യാൻ ആരുടെയും ഔദാര്യം ആവിശ്യമില്ലന്നും യോഗത്തിൽ പ്രകാശൻ പറഞ്ഞു. ഉത്തമൻ, പപ്പൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *