August 13, 2026

റോഡ് കുളമായിട്ടും അധികൃതർക്ക് അനക്കമില്ല:28 മുതൽ മാനന്തവാടി താലൂക്കിൽ സ്വകാര്യ ബസുകൾ ഓടില്ല.

0
By ന്യൂസ് വയനാട് ബ്യൂറോ
നിരവിൽപുഴ  വെള്ളമുണ്ട റൂട്ടിൽ   ബസ്സ് സമരം ഒത്തുതീർപ്പാക്കത്തതിലും റോഡ് നന്നാക്കാത്തതിലും പ്രതിഷേധിച്ച് 28 മുതൽ മാനന്തവാടി താലൂക്കിൽ സ്വകാര്യ ബസ്സ് സമരം നടത്താൻ സംയുക്ത സമരസമിതി തീരുമാനിച്ചു.റോഡിന്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് നിരവിൽപ്പുഴ റൂട്ടിലെ സ്വകാര്യ ബസ്സ് തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല  സമരം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് മാനന്തവാടി ടൗണിൽ റോഡ് ഉപരോധിച്ചിരുന്നു.എന്നിട്ടും പരിഹാരമുണ്ടാവാത്തതിനാലാണ്ലൈ  28 മുതൽ മാനന്തവാടി താലൂക്കിൽ സ്വകാര്യ ബസ്സ് സമരം നടത്തുന്നത്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *