October 31, 2026

പാലുല്പന്ന നിർമ്മാണ പരിശീലനം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്,
കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ള സംരംഭകർക്കും ക്ഷീരസംഘങ്ങൾക്കും ക്ഷീര
കർഷകർക്കും ക്ഷീര വികസന വകുപ്പ് പത്തു ദിവസത്തെ പാലുല്പന്ന നിർമ്മാണ
പരിശീലനം സംഘടിപ്പിക്കുന്നു. ജൂലായ് 30 മുതൽ ആഗസ്റ്റ് 9 വരെയാണ് പരിശീലനം.
പങ്കെടുക്കുന്നവർ ജൂലൈ 30ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ
പകർപ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ എത്തണം. രജിസ്‌ട്രേഷൻ
ഫീസ് 125 രൂപ. ഫോൺ 0495 2414579. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *