ഓൾ കേരള ഐ ടി ഡീലേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഓൾ കേരള ഐ ടി ഡീലേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും കൽപറ്റ ഹോട്ടൽ ഹരിതഗിരിയിൽ നടന്നു. അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലിജു രാജു യോഗം ഉൽഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റായി സാദിഖ് ഈവണ്ണിനെയും സെക്രട്ടറിയായി സജി ജോർജ്ജ് ഇൻടച്ചിനെയും ട്രഷറർ ആയി സുജേഷ് ഹരിശ്രീയെയും തിരഞ്ഞെടുത്തു.. ഷിബു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാദിഖ് ഈവൺ സ്വാഗതവും സജി ജോർജ്ജ് നന്ദിയും പറഞ്ഞു.






Leave a Reply