കല്ലോടി നാക്കുഴിക്കാട്ട് ജോസഫ് (പാപ്പച്ചന്‍- 96) നിര്യാതനായി.
കല്ലോടി നാക്കുഴിക്കാട്ട് ജോസഫ് (പാപ്പച്ചന്‍- 96) നിര്യാതനായി. മക്കള്‍: ആനീസ്, ചാക്കോ, മേരി, ബേബി, ജോസ്, ബെന്നി, വത്സ, വിത്സണ്‍, ഷാലി, ഷേര്‍ളി.
മരുമക്കള്‍: ജെയിംസ്, ത്രേസ്യ, ജോസ്, മേരി, മേരി, ചാക്കോച്ചന്‍, ലിസി, ബേബി, ഡോളി, പരേതയായ മേഴ്‌സി.
സംസ്‌കാരം ഞായറാഴ്ച മൂന്നിന് കല്ലോടി സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍





Leave a Reply