May 6, 2024

ജില്ലാ ക്ഷീര സംഗമവും നാളെ തെനേരിയിൽ തുടങ്ങും

0
കൽപ്പറ്റ .ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങൾ
എന്നിവയുടെസയുക്താഭിമുഖ്യത്തിൽ വയനാട് ജില്ലാ ക്ഷീരകർഷക സംഗമം നടത്തുന്നു. ക്ഷീരോല്പാദക
സഹകരണ സംഘത്തിന്റെ ആതിഥേയത്ത്വത്തിൽ ക്ഷീര മേഖലയിൽപ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടേയും, ഏജൻസികളുടേയുംസഹകരണത്തോടെ വിപുലമായ പരിപാടികളോടെ വയനാട് ജില്ലാ ക്ഷീരകർഷക സംഗമവും, തെനേരി ക്ഷീര സംഘത്തിന്റെ പുതുതായി നിർമ്മിച്ചകെട്ടിട ഉദ്ഘാടനവും തെനേരിയിൽ വെച്ച്  ജൂലെ
29, 30 തീയതികളിലാണ് പരിപാടി നടത്തപ്പെടുന്നത്. തെനേരി ക്ഷീരസംഘം കെട്ടിട ഉദ്ഘാടനം ജൂലൈ 30 -ന് രാവിലെ 11 മണിക്ക് സംഘം
ഓഫീസ് പരിസരത്തുവെച്ചും, ജില്ലാ ക്ഷീര കർഷക സംഗമം രാവിലെ 11.30മണിക്ക് തെനേരി ഫാത്തിമ മാതാ ഹാളിൽ വെച്ചും  സി.കെ. ശശീന്ദ്രൻഎം.എ.എ. യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ക്ഷീര വികസന വകുപ്പു
മന്തി ബഹു. അഡ്വ. കെ. രാജു നിർവ്വഹിക്കുമെന്ന് സംഘാടക സമിതിഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.പത്രസമ്മേളനത്തിൽസ്വാഗതസംഘംചെയർമാൻ  പി.ടി.ഗോപാലകുറുപ്പ് ,ജോഷി ജോസഫ്, വി.എസ് ഹർഷ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *