September 8, 2026

ചെർക്കളം അബ്ദുള്ള അനുസ്മരണം നടത്തി

0
IMG-20180729-WA0129
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ചെർക്കളം അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ് ഉൽഘാടനം ചെയ്തു എൻ നിസാർ അഹമ്മദ് അദ്യക്ഷത വഹിച്ചു കടവത്ത് മുഹമ്മദ് പി കെ അസ്മത്ത് പടയൻ അബ്ദുള്ള, കെ എം അബ്ദുള്ള '
കെബീർ മാനന്തവാടി: 
മോയി ഖാസിമി
ആസിയ മൊയ്തു
സൽമാമോയി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *