April 30, 2024

മഹിളാ കോൺഗ്രസ്‌ തവിഞാൽ പഞ്ചായത്ത്തല കൺവെൻഷൻ നടത്തി.

0
Img 20180728 Wa0064
മഹിളാ കോൺഗ്രസ്‌ തവിഞാൽ പഞ്ചായത്ത്തല കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉൽഘാടനം ചെയ്തു.വാളാട് മണ്ഡലം പ്രസിഡണ്ട് ശാന്താ വിജയൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗം മാർഗരറ്റ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *