May 3, 2024

വൈദ്യുതി മുടങ്ങും

0
ബത്തേരി 66 കെ.വി. ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ
പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി
മുടങ്ങും.
 കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ
രാവിലെ 9.30 മുതൽ 5.30 വരെ പോത്തുമൂല, കാളൻക്കോട്, കാളിന്ദി,
തിരുനെല്ലി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *