August 13, 2026

സൈബർശ്രീയിൽ പട്ടികജാതിവിഭാഗക്കാർക്ക് പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
സൈബർശ്രീയിൽ പട്ടികജാതിവിഭാഗക്കാർക്ക് സോഫ്റ്റ്‌വെയർ വികസനം, പോസ്റ്റ്
പ്രൊഡക്ഷൻ ടെക്‌നോളജീസ് ഇൻ ആഡിയോ വിഷ്വൽ മീഡിയ എന്നീ മേഖലയിൽ
പരിശീലനത്തിന് ഒഴിവുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോറവും 
www.cybersri.org
എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ. 0471  2323949 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *